Provide Current Location
Sign in to see your saved address

Refund Policy

1)പ്രോഡക്റ്റ് (പാർസൽ)കൈയിൽ കിട്ടിയാൽ അത് ഓപ്പൺ ചെയ്യുന്ന (Opening video)വീഡിയോ എടുക്കുക

2)ഓപ്പൺ ചെയ്യുന്ന വീഡിയോ യിൽ ഡാമേജ് കാണുന്നുണ്ടെങ്കിൽ മാത്രം എക്സ്ചേഞ്ച് ലഭിക്കുക ഒള്ളു

3)ഓഡർ എടുക്കുമ്പോൾ എന്നോട് സ്റ്റോക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തി മാത്രം ഓഡർ എടുക്കുക

4)No Return No Exchange

5)ഡെലിവറി ദിവസം 5 മുതൽ 10 ദിവസത്തിനുള്ളിൽ (ഏകദേശം)

6) 10 ദിവസത്തിനുള്ളിൽ ഡെലിവറി ആയില്ലെങ്കിൽ എന്നെ അറിക്കുക

7)ഓഡർ തരുമ്പോൾ സൈസ് ഉറപ്പ് വരുത്തി ഓഡർ തരിക (പിന്നീട് മാറ്റാൻ പറ്റില്ല)

8)പാർസൽ കിട്ടിയാൽ ഓപ്പണിങ് വീഡിയോ എടുക്കുമ്പോൾ അഡ്രസ് കാണുന്ന വിധത്തിൽ വീഡിയോ എടുത്ത് തുടങ്ങുക

9) ഓഡർ തന്നാൽ പിന്നെ ഓഡർ ക്യാൻസൽ ചെയ്യാൻ പറ്റില്ല

10) എല്ലാം ബ്രാൻഡഡ് കോപ്പി പ്രോഡക്റ്റ് ആണ്

11)ഒരു പ്രോഡക്റ്റും ഫോട്ടോയിൽ കാണുന്ന തിളക്കം ഉണ്ടാവില്ല

12)കഴിവതും ഞാൻ group add ചെയ്യുന്ന പ്രോഡക്റ്റ് മാത്രം enquiry ചെയ്യാൻ ശ്രമികുക പ്ലീസ്

13)സൈസ് പറഞ്ഞു കൊണ്ട് Enquiry ചെയ്യുക

15) Pincode,Phone number എന്നിവ ഉറപ്പ് വരുത്തി അഡ്രസ് തരാൻ പറയുക കസ്റ്റമർ ഓട്

Shophub❤️‍🔥🛍️